അമ്മയ്ക്കായി ആയുർവേദത്തിന്റെ പരിപൂർണ്ണ സംരക്ഷണം – ഋഷഭാദ്രിയിൽ

assetassetassetasset
80+
Happy clients
asset
4.8+ (55 ratings)
asset

പ്രസവാനന്തര സംരക്ഷണം എന്തിന്?

✔ മാനസികാരോഗ്യം സംരക്ഷിച്ച്, പ്രസവബുദ്ധിമുട്ട് മനസ്സിൽ നിന്നും പൂർണ്ണമായും നീക്കാൻ.
✔ ശരീരവേദന, നടുവേദന, തലമുടി കൊഴിഞ്ഞുപോക്കൽ തടയാൻ.
✔ കുഞ്ഞിന്റെ ആരോഗ്യം ഉറപ്പാക്കാനും അമ്മയുടെ ആത്മവിശ്വാസം പുനർസ്ഥാപിക്കാനുമുള്ള പരിചരണം.
ഡെലിവറി കഴിഞ്ഞു ശ്രദ്ധിക്കേണ്ട 10 കാര്യങ്ങൾ അടങ്ങിയ e-Book Free ആയി താഴെനിന്നും ഡൗൺലോഡ് ചെയ്യാവുന്നതാണ്. 
Watch VIDEO

asset
 'പ്രസവരക്ഷ' – അമ്മമാരുടെ സമ്പൂർണ്ണ പുനരുദ്ധാരണം!
✔ അഭ്യംഗം (തൈല മസാജ്) – രക്തചംക്രമണം മെച്ചപ്പെടുത്തുന്നു, ശരീരവേദന കുറയ്ക്കുന്നു.

✔  കിഴി ചികിത്സ – വേദനയും മസിൽ ടോണിങ് & ദുർബലതയും ഒഴിവാക്കുന്നു.

✔ വേധുക്കുളി (ഔഷധ കുളി ) – വിഷാംശങ്ങൾ പുറത്താക്കുന്നു, ശരീരത്തെ ശാന്തമാക്കുന്നു.

✔ HAIR,FACE & SKIN പാക്കുകൾ – SKIN & തലമുടിക്കും ആവശ്യമുള്ള പോഷണം നല്കുന്നു .

✔ ABDOMINAL BANDAGING (വയറ് കെട്ട് ) – ഗർഭാശയം സാധാരണാവസ്ഥയിലേയ്ക്ക് മടങ്ങാൻ സഹായിക്കുന്നു.
Call Now
asset
എന്തുകൊണ്ട്
ഋഷഭാദ്രി ആയുർവേദം?
✔ അനുഭവസമ്പന്നരായ ആയുർവേദ ഡോക്ടർമാർ & പ്രൊഫഷണൽ തെറാപ്പിസ്റ്റുകൾ.

✔ 100% നൈസർഗികമായ, രാസവസ്തുക്കളില്ലാത്ത SELF MADE OILS & ആയുർവേദ പരിചരണം.

✔ പ്രത്യേകമായി രൂപകൽപ്പന ചെയ്ത വ്യക്തിഗത സംരക്ഷണ പദ്ധതികൾ.
asset
 കുടുംബാംഗങ്ങൾ മനസ്സിൽ വെക്കേണ്ടത്
❤️ ഒരു അമ്മയുടെ ശാരീരിക-മാനസികാരോഗ്യം ഒരു കുഞ്ഞിന്റെ ഭാവി നിർണയിക്കും.

👶 പ്രസവശേഷം ശരിയായ പരിചരണം അമ്മയുടെ ദീർഘകാല ആരോഗ്യത്തെയും കുഞ്ഞിന്റെ വളർച്ചയെയും സ്വാധീനിക്കും.

🤝 ഭർത്താവിനും കുടുംബത്തിനും ഈ യാത്രയിൽ അവളോട് ഒപ്പം നിൽക്കുക ഒരു ബാധ്യതയല്ല, മറിച്ച് അതിജീവനത്തിനുള്ള കൈത്താങ്ങാണ്!

Hear From Happy Families
asset
asset
asset
asset
ഡെലിവറിയ്ക്ക് ശേഷം നിർബന്ധമായി ശ്രദ്ധിക്കേണ്ട 10 കാര്യങ്ങൾ
E-Download
asset
നിങ്ങളുടെ പ്രിയപ്പെട്ടവർക്കായി ഏറ്റവും മികച്ച സംരക്ഷണം ഉറപ്പാക്കൂ!

Exclusive Postnatal Care Packages Available  WITH 
check_circle
Ayurvedic Lactation Support – Herbal medicines to improve milk supply
check_circle
Emotional & Mental Support – Guided meditation & relaxation techniques
check_circle
Counselling Support – Guided mental relaxation techniques
Whatsapp Group  

Packages

7 Days(15999/-)

7 Days Oil Massage

Steam Bath

Face Pack

Body Pack

Head Massage

Face Massage

മുടി പുകയ്‌ക്കാൽ/പൊതിച്ചിൽ 

അഞ്ജനം 

Body Bath

Kizhi (2 days)

Detox

Counselling

Button


POPULAR

10 Days(24999/-)

10 Days Oil Massage

Steam Bath

Face pack

Body pack

Head Massage

Face Massage

മുടി പുകയ്‌ക്കാൽ/പൊതിച്ചിൽ 

അഞ്ജനം 

Body Bath

Kiizhi (6 days)

Detox

Counselling

Button

14 Days (34999/-)

14 Days Oil Massage

Steam Bath

Face Pack

Body Pack

Head Massage

Face Massage

മുടി പുകയ്‌ക്കാൽ/പൊതിച്ചിൽ 

അഞ്ജനം 

Body Bath

Kizhi (7 Days+Navarakizhi)

Detox

Counselling

Button
Call Now
Rishabhadri Ayrveda Chikitsalayam
Rishabhadri Building
Near Govt College Jn
Kattappana-685508
Frequently Asked Questions

How soon can I start Ayurvedic postpartum care after delivery?

 You can start Ayurvedic postpartum treatments as early as 7 days after normal delivery and 14 days after a C-section, depending on your health condition. Our experts will assess and customize the treatment plan for you.

What are the benefits of Ayurvedic postpartum care?

Our therapies help in faster recovery, balancing hormones, strengthening the body, improving lactation, reducing stress, and preventing long-term postpartum health issues.

Can Ayurvedic treatments help with postpartum weight loss?

Yes! We offer specialized therapies like Udwarthana (herbal powder massage) and a customized Ayurvedic diet to support healthy weight loss while maintaining energy and milk supply.

Is this treatment safe for breastfeeding mothers?

Absolutely! All our treatments use natural, safe, and chemical-free Ayurvedic formulations that support both mother and baby’s well-being.

Do I need to stay at the center, or can I take treatments at home?

We offer both in-clinic treatments and guided at-home care plans. If needed, we also provide home-visit services for postpartum mothers.

Still have questions?

Contact us at - 9176448215
 or WhatsApp us - 6282167075

asset
Our Vision 
"To be a leading Ayurvedic healing center that empowers postpartum mothers with holistic care, restoring their strength, vitality, and emotional well-being through time-tested Ayurvedic wisdom."
Our Mission
"To provide nurturing, personalized Ayurvedic postpartum care that supports mothers in physical recovery, emotional balance, and long-term well-being through authentic treatments, expert guidance, and holistic wellness solutions."